FLASHNEWS
തണൽ ജീവകാരുണ്യ പദ്ധതിയുടെ സമാപനവും മാർ തേവോദോസിയോസ് തണൽ ജീവകാരുണ്യ പുരസ്‌ക്കാര ദാനവും I ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. I കുനിഗൽ സെന്റ്. ഗ്രീഗോറിയോസ് ദയാഭാവന് മസ്കറ്റ് മഹാ ഇടവകയുടെ ധനസഹായം കൈമാറി I ഡയാലിസിസ് യുണിറ്റ് സമർപ്പണവും ഫലകം അനാച്ഛാദനവും. I ഒമാന്‍ സെന്റ്‌. തോമസ്‌ ചര്‍ച്ച് സ്ഥാപക ദിനാചരണം I മലങ്കര സഭാഭാസുരൻ പരിശുദ്ധ വട്ടശ്ശേരിയിൽ മാർ ദിവന്നാസ്യോസ് തിരുമേനിയുടെ 85 മത് ഓർമ്മ പെരുന്നാൾ മഹായിടവകയിൽ I ആത്മീയതയിലും സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ജീവിതശൈലി രൂപപ്പെടുത്തുക; പരിശുദ്ധ കാതോലിക്കാ ബാവാ I പരിശുദ്ധ കാതോലിക്കാബാവാ തിരുമേനിയുടെ ശ്ലൈഹിക സന്ദർശനം മസ്‌ക്കറ്റ് മഹാഇടവകയിൽ. I
CHURCH NEWS
നവതിയുടെ നിറവിൽ ആചാര്യശ്രേഷ്ടൻ മലങ്കര സഭാ ഗുരുരത്‌നം ഫാ ടി ജെ ജോഷ്വ

കോട്ടയം:ആറ് പതിറ്റാണ്ടുകാലം മലങ്കര സഭയിലെ വൈദിക വിദ്യാർത്ഥികൾക്ക്‌ വിശുദ്ധ വേദപുസ്തകരഹസ്യങ്ങളെ പകർന്ന് നൽകിയ ആചാര്യസ്രേഷ്ടൻ , പരിശുദ്ധ സഭയുടെ വേദശാസ്‌ത്ര മേഖലയെ ഉൾക്കനമുള്ള രചനകൾ കൊണ്ട് സമ്പുഷ്ടമാക്കിയ പ്രതിഭാശാലിയായ എഴുത്തുകാരൻ , ജനലക്ഷങ്ങൾക്കു സ്വാന്തനത്തിന്റെ തൂവൽ സ്പർശം നൽകുന്ന മലങ്കര സഭയുടെ സ്വർണനാവു എന്നീ നിലകളിൽ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന മലങ്കര സഭാ ഗുരുരത്‌നം ഫാ ടി ജെ ജോഷ്വ ജീവിത യാത്രയിൽ ഒൻപതു പതിറ്റാണ്ടു പൂർത്തീകരിക്കുകയാണ് അദ്ദേഹത്തിന്റെ നവതിയോടനുബന്ധിച്ചു 2018 ഫെബ്രുവരി 13 ചൊവ്വാഴ്ച്ച 3 .30 പി എം ന് കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ വെച്ച് ബന്ധു മിത്രാദികളും ശിഷ്യ സമൂഹവും ചേർന്ന് സഭാതലത്തിൽ ഒരു സ്നേഹസംഗമം ക്രമീകരിക്കുന്നു ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ഏവരെയും ഹൃദയ പൂർവം സ്വാഗതം ചെയ്യുന്നു

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7