FLASHNEWS
PARISH NEWS
MANEESO - THE NATIVITY EVE*

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ഈ വർഷത്തെ ക്രിസ്തുമസ് കരോൾ പരിപാടി MANEESO - THE NATIVITY EVE 23rd December 7 pm ,St.Thomas Church,Ruwi യിൽ വെച്ച് നടത്തപ്പെടുന്നു.

Malankara Mar Thoma Church Safragon Metropolitan Rt. Rev. Yuyakkim Mar Coorilos Thirumeni വിശിഷ്ടാതിഥിയായി ക്രിസ്തുമസ് ദൂത് നൽകുന്നതും, മലങ്കര സഭയിലെ അനുഗ്രഹീത ഗായകനും നടനുമായ ശ്രീ. അനിൽ മത്തായി മത്തായിയുടെ നേതൃത്വത്തിൽ നൂറിൽപരം അംഗങ്ങൾ പങ്കെടുക്കുന്ന കരോൾ ഗാനാലാപനവും, ഇടവക ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7