

മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിലെ മർത്ത മറിയ വനിതാ സമാജത്തിന്റെ 2018 - 19 വർഷത്തെ പ്രവർത്തന ഉദ്ഘാടനം വി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. അസോ. വികാരി ഫാ. ബിജോയി വർഗ്ഗിസ്, സമാജത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി. ഡെയ്‌സി ബാബു. ശ്രീമതി. ജെസ്സി തോമസ്, ശ്രീമതി. ജീബ വർഗ്ഗിസ്, ഇടവകയുടെ ട്രസ്റ്റി ശ്രീ. ജോസഫ് വർഗ്ഗിസ് (ബിജു പരുമല), കോ. ട്രസ്റ്റി ശ്രീ. ജാബ്‌സൺ വർഗ്ഗിസ്, സെക്രട്ടറി ശ്രീ. ബിനു കുഞ്ചാറ്റിൽ എന്നിവരും സന്നിഹിതരായിരുന്നു.



