OUR ORGANISATIONS NEWS
പരി: എട്ട്‌ നോമ്പ്‌ ആചരണവും, കൺവൻഷനും

പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലും ,മഹാ ഇടവകയുടെ നേതൃത്വത്തിലും, സെപ്തംബർ 1 വ്യാഴം മുതൽ 7 ബുധൻ വരെയുള്ള ദിവസങ്ങളിൽ ഭക്ത്യാദരവുകളോട് കൂടി നടത്തപെടുന്നു. അങ്കമാലി ഭദ്രാസനത്തിൽ നിന്നുള്ള വെരി. റവ തോമസ്സ്‌ പോൾ റമ്പാനും, മലബാർ ഭദ്രാസനത്തിൽ നിന്നുള്ള ഷാനു ഏബ്രഹാം അച്ചനും വചന ശുഷ്രൂഷയ്ക്ക്‌ നേത്രുത്വം വഹിക്കുന്നതാണ്. എവരെയും സന്തോഷപൂർവ്വം ഈ കൺ വൻഷൻ ദിവസങ്ങളിൽ ദേ‌വാലയത്തിലേക്ക്‌ സ്വാഗതം ചെയ്തു കൊള്ളുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18