വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും സുവിശേഷ പ്രസംഗവും 2021 സെപ്റ്റംബർ 1 മുതൽ 7 വരെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ഓൺലൈനായി നടത്തപ്പെടുന്നു. സെപ്റ്റംബർ 1 മുതൽ 7 വരെ എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ സന്ധ്യാ നമസ്കാരവും തുടർന്ന് സുവിശേഷ പ്രസംഗവും. പെരുന്നാൾ ദിവസമായ സെപ്റ്റംബർ 7 ന് സന്ധ്യാ നമസ്കാരവും, വിശുദ്ധ കുർബ്ബാനയും, മദ്ധ്യസ്ഥ പ്രാർതഥനയും, ആശിർവാദവും നേർച്ച വിളമ്പും St. Thomas Church - ൽ വെച്ച് നടത്തപ്പെടുന്നതായിരിക്കും. Zoom Meeting ID: 812 2435 8163 / Passcode: MGOME2021