OUR ORGANISATIONS NEWS
ലോഗോ പ്രകാശനം ചെയ്തു

ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ ബഹു. ജേക്കബ് മാത്യു അച്ചൻ നിർവ്വഹിക്കുന്നു. പ്രസ്ഥാനം ഭാരവാഹികൾ, ഇടവക ഭരണസമിതി അംഗങ്ങൾ എന്നിവർ സമീപം

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18