ഇടവകയുടെ നാല്പത്തഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിസ്തിയ സംഗീത വിരുന്ന് ''സ്നേഹസംഗീതം 2017 '' സ്പോൺസർഷിപ്പിന്റെ ഉദ്ഘാടനം Musandam Exchange ജനറൽ മാനേജർ ശ്രി. സക്കറിയ പോത്തനിൽ നിന്നും ഏറ്റു വാങ്ങിക്കൊണ്ട് വികാരി ജേക്കബ് മാത്യു അച്ചൻ നിർവ്വഹിക്കുന്നു. ജനറൽ കൺവീനർ ശ്രി. ജോൺ തോമസ് (സാജൻ) കോ. കൺവീനർ ശ്രി. പ്രദീപ് വർഗീസ് , ഇടവക ഭരണസമിതി അംഗങ്ങൾ എന്നിവർ സമീപം