മസ്‌ക്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാളിനോടനുബന്ധിച്ചു നടത്തപ്പെടുന്ന വചന ശുശ്രുഷക്ക് നേതൃത്വം നൽകുന്നതിനായി നാട്ടിൽ നിന്നും എത്തിയ ബഹു. സി. ഡി. രാജൻ അച്ചന് മസ്‌ക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇടവക വികാരി റവ. ഫാ. ജേക്കബ് മാത്യു, അസോ. വികാരി റവ. ഫാ. സജി കുര്യാക്കോസ് വർഗീസ്, മറ്റ് ഭാരവാഹികൾ , എന്നിവർ ചേർന്ന് സ്വികരണം നൽകി