മസ്ക്കറ്റ് മാർ ഗ്രീഗോറിയാസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ കാതോലിക്കദിനാഘോഷം നാളെ (12/04/2019, വെളളി) വി.കുർബ്ബാനയ്ക്കു ശേഷം സെന്റ്. തോമസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്നതായിരിക്കും.