മസ്കറ്റ്: മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഭാഗ്യസ്മരണാർഹനായ അഭി. സ്തെഫനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ഓർമ്മക്കായി നടത്തപ്പെടുന്ന ക്വിസ് മത്സരത്തിന്റെ പ്രാഥമിക ഘട്ടം ഒക്ടോബർ മാസം അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മഹാ ഇടവകയുടെ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: പ്രദീപ് വർഗീസ് (+968 9606 364), സിജി തങ്കച്ചൻ (+968 9430 3530)