വി. ഗീവർഗീസ് സഹദായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ...!!!
മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിൽ ഗീവർഗീസ് സഹദയുടെ ഓർമ്മപ്പെരുന്നാൾ മുംബൈ ഭദ്രാസന അധിപൻ അഭി. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. ഇടവക വികാരി റവ. ഫാ. ജേക്കബ് മാത്യു, അസോ. വികാരി റവ. ഫാ. ബിജോയ് വർഗീസ് എന്നിവർ സഹകാർമികർ ആയിരുന്നു.