FLASHNEWS
PARISH NEWS
മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയുടെ 2018-19 വർഷത്തെ ഇടവകയുടെ ഭരണസമിതി ചുമതലയേറ്റു.

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയുടെ 2018-19 വർഷത്തെ ഇടവകയുടെ ഭരണസമിതി അഭി. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുഗ്രഹ ആശീർവാദത്തോടെ ചുമതലയേറ്റു. ഇടവക വികാരി റെവ. ഫാ. ജേക്കബ് മാത്യു, അസ്സോസിയേറ്റ് വികാരി റെവ. ഫാ. ബിജോയ് വർഗ്ഗിസ്, ട്രസ്റ്റി: ശ്രീ. ജോസഫ് വർഗ്ഗിസ് (ബിജു പരുമല), കോ. ട്രസ്റ്റി: ശ്രീ. ജാബ്‌സൺ വർഗ്ഗിസ്, സെക്രട്ടറി: ശ്രീ. ബിനു കുഞ്ചാറ്റിൽ ഇവരോടൊപ്പം കമ്മറ്റി അംഗങ്ങളായി ശ്രീ. കോശി തരകൻ, ഡോ. കുര്യൻ എബ്രഹാം, ശ്രീ. ബെൻസൺ സക്കറിയ, ശ്രീ. പ്രദീപ് വർഗ്ഗിസ്, ശ്രീ. ജോമോൻ സാമുവേൽ, ശ്രീമതി. ലാലി ജോർജ്, ശ്രീ. അജു തോമസ്, ശ്രീ. സിജി തങ്കച്ചൻ, ശ്രീ. നിഥിൻ ബാബു, ശ്രീ. സാബു തോമസ്, ശ്രീ. സാബു ചാണ്ടി, ശ്രീ. അജി പി. റ്റി, ശ്രീ. ഷിജു ഫിലിപ്പ്, ശ്രീ. ബിജു ജോർജ്, ശ്രീ. നിബു വർഗ്ഗിസ്, ശ്രീ. എബ്രഹാം തോമസ് വടക്കേടം, ശ്രീ. മാത്യു വർഗ്ഗിസ് (എക്സ്. ഒഫീഷ്യയോ), ശ്രീ. സാജൻ സി. വർഗ്ഗിസ് (ഓഡിറ്റർ) എന്നിവരും ചുമതലയേറ്റു.

Mar Gregorios Orthodox Maha-Edavaka Muscat office bearers, managing

committee for 2018-19 to take charge from April 1

MUSCAT: His Grace Dr. Geevarghese Mar Yulios, Metropolitan, Ahmedabad Diocese, has approved the newly elected office bearers and managing committee members of Mar Gregorios Orthodox Maha-Edavaka, Muscat, for fiscal 2018-19. The young team was duly elected during the general body meeting of the parish held under Vicar/President Fr. Jacob Mathew on March 2, 2018.

The 18-member office bearers and managing committee members take charge on April 1 2018 untill March 31, 2019, unless any other orders are issued from the Diocese Metropolitan on the matter. The Kalpana No 08/18, dated March 12, 2018 was issued from St. Mary’s Orthodox Church, Ghala, during the visit of the Metropolitan to the Sultanate of Oman.

The Managing Committee Members are:

Joseph Varghese (Hon Trustee), Jabson Varghese (Hon Co-Trustee) and Binu Joseph Kunchattil (Hon Secretary).

The Committee Members are (area shown in brackets):

Koshy M Tharakan (Darsait), Dr Kurien Abraham (Muttrah), Benson Skaria (Ruwi-Church), Pradeep Varghese (Ruwi-Walja), Jomon Samuel (Al Wadi Kabir-Senior School), Mrs Laly George (Al Wadi Kabir-Primary School), Aju Thomas (Hamriya East), Sijimon T (Hamriya West), Nidhin Babu (Al Amerat/Wattayah/Qurum), Sabu Thomas (Al Khuwair-Madinat Qaboos), Sabu Chandy (Al Khuwair, Bousher), Aji P T (Al Ghubra), Shiju Philip (Ghala/Azaiba), Biju George (Al Hail North/Seeb), Nibu Varghese (MoD/Al Khoudh/Mabella), Abraham Thomas Vadakedam (Nizwa), Mathew Varghese (Ex-Officio) and Sajan C Varghese Internal Auditor.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7