“ഏത് ഭവനവും ചമപ്പൻ ഒരാൾ വേണം, സർവവും ചമച്ചവൻ ദൈവം തന്നെ”
( എബ്രായർ 3:4)
മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ പ്രധാന ജീവകാരുണ്യ പദ്ധതിയായ “തണൽ ബെത്ഹൂബോ” യിലൂടെ ഭവനരഹിതർക്ക് ഭവനം നിർമിച്ചു നൽകുന്നു, വിശദമായ വിവരങ്ങൾക്കും, ആപ്ലിക്കേഷൻ ഫോമിനുമായി കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുക.