മസ്ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹായിടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമനസ്സിന്റെ സ്മരണാർത്ഥം പ്രസംഗ മത്സരം - 2019 ഫെബ്രുവരി 15 വെള്ളിയാഴ്ച്ച 11 മണി മുതൽ മഹാ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം "മാർ ഒസ്താത്തിയോസ് സ്‌മൃതി" ആചരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് - Convenors
Nidhin Chirathilattu-99104418, Akash Mathew-99168099