FLASHNEWS
PARISH NEWS
മാർ തേവോദോസിയോസ് ക്വിസ് മത്സരം നാളെ

ഭാഗ്യസ്‌മരണാർഹനായ അഭി .സ്തെഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ നാമത്തിലുള്ള മാർ തേവോദോസിയോസ് ക്വിസ് മത്സരം നാളെ രാവിലെ 11 മണിക്ക് മഹാ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. ആറ് ഗ്രുപ്പുകളിലായി 12 അംഗങ്ങൾ അവസാന ഘട്ട മത്സരത്തിൽ പങ്കെടുക്കും . മത്സരത്തിന് ബഹു. സി. ഡി രാജൻ അച്ചൻ നേതൃത്വം നൽകും.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7